
കാന്തപുരത്തിന്റെ ഇടപെടൽ മതേതര കേരളത്തിന്റെ പൈതൃകം “അഹമദ് ദേവികോവിൽ
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിൽ ബഹുമാനപ്പെട്ട എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ ഇന്ത്യൻ മതേതര സമൂഹത്തിനും ലോക മലയാളികൾക്കും പ്രതീക്ഷയും പ്രത്യാശയും നൽകുന്നുവെന്ന് ഐ.എൻ.എൽ. സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ. അഭിപ്രായപ്പെട്ടു.
മർക്കസ് ആസ്ഥാനത്ത് ഉസ്താദിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹികളായ ശോഭ അബൂബക്കർ,
ഹാജി,സി.എച്ച്. ഹമീദ് മാസ്റ്റർ .
സമദ് നരിപ്പറ്റ, അബൂബക്കർ ഹാജി ടി പി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഒരു നിയോഗം പോലെ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഉസ്താദിനെ അദ്ദേഹം അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്തു.
ശോഭ അബൂബക്കർ ഹാജി
ഐ എൻ എൽ ജില്ലാ പ്രസിഡന്റ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group