
നേർക്കാഴ്ച പ്രകാശനം കവിത പി.സി നിർവ്വഹിച്ചു
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സി ഡി എസിന്റെ 23 വർഷങ്ങൾ പിന്നിട്ട പ്രവർത്തന രൂപരേഖ നേർക്കാഴ്ച ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി.സി പ്രകാശനം ചെയ്തു.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട്കെ.പി.ഗിരിജമുഖ്യാഥിതിയായി.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,മുൻ സി ഡി എസ് അക്കൗണ്ടന്റായ ധന്യ എന്നിവർക്ക് യാത്രയയപ്പും നൽകി.
മോഡൽ സി ഡി എസ് വിഷൻ ഗാന രചയിതാവ് എം ജി എൻ ആർ ഇ ജി എസ് ഓവർസിയർ രഞ്ജിത്ത് കുമാർ ഏറാമല, ഗാനാലാപനം നടത്തിയ ശില്പ,അഞ്ജലി, കവിത രചയിതാവ് അനിത കെ ടി കെ, ക്വിസ് മത്സര വിജയി ഷർമ്മിള ശേഖരൻ എന്നിവരെ അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യ കരോടി,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീധരൻ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ സുശീല നന്ദിയും പറഞ്ഞു.

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ
നിങ്ങളുടെ വീട്ടിലെത്തും
മന്നൻ വെളിച്ചെണ്ണയ്ക്ക് ദേശീയപുരസ്‌കാരം
ഇന്ത്യയിലെ ഒന്നാമത്തെ Agmark വെളിച്ചെണ്ണ .
1998 മുതൽ Agmark Quality നിലനിർത്തുന്ന
ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.
സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ ,ഡബിൾ ഫിൽറ്റർ
ചെയ്‌ത നാടൻ വെളിച്ചെണ്ണ.
മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം
അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ
വെളിച്ചെണ്ണയിൽ ചേരുന്നില്ല.
പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process
ലൂടെ ഉൽപ്പാദിപ്പിക്കുന്നു .
വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും
ഫോൺ :+91703 4354 058
( സപ്ലൈ നിബന്ധനകൾക്ക് വിധേയം )






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group