
കൊണ്ടോട്ടി ആലിക്കുട്ടി ഹാജി നിര്യാതനായി
ഓമാനൂർ : പറമ്പാട്ടുപറമ്പ് സ്വദേശി മാട്ടിൽ കയ്യാലയിൽ ആലിക്കുട്ടി ഹാജി (75) മരണപ്പെട്ടു. പഴയകാല മലഞ്ചരക്ക് വ്യാപാരിയായിരുന്നു.
പിതാവ് :
പരേതനായ മാട്ടിൽ ഹൈദർ എന്ന ബിച്ചി ഹാജി.
മാതാവ് : പരേതയായ ഉരുണിക്കുളവൻ പാത്തുമ്മുണ്ണി ഹജ്‌ജുമ്മ.
ഭാര്യ :കാപ്പാടൻ നഫീസ തവനൂർ.
മക്കൾ : അബ്ദുസ്സമദ് (നസി സ്റ്റോർ പൊന്നാട്), അബ്ദുൽ അസീസ്, ഫാത്തിമത്ത് സുഹ്റ, പരേതനായ അബ്ദുറഹ്മാൻ മാസ്റ്റർ. മരുമക്കൾ :
അബൂബക്കർ സിദ്ദീഖ് മപ്രം, സജ്ന ചേലേമ്പ്ര, നജ്മ ഖാത്തൂൻ വലിയപറമ്പ്, സാബിറ പറപ്പൂര്.
സഹോദരങ്ങൾ : അഹമ്മദ്കുട്ടി ഹാജി, മുഹമ്മദ് (അറഫ ബിരിയാണി സ്റ്റോർ വെട്ടുകാട്), ഉണ്ണിപ്പാത്തു ഹജ്ജുമ്മ, ഫാത്തിമ ഹജുമ്മ, പരേതയായ ആമിനക്കുട്ടി ഹജജുമ്മ.
മയ്യിത്ത് നിസ്ക്കാരം :നാളെ (വെള്ളി) രാവിലെ 9.00 മണിക്ക് ഓമാനൂർ പളളിപ്പുറായ വലിയ ജുമുഅമസ്ജിദിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group