സുരക്ഷയ്ക്കുള്ള പോലീസ്; രാജ്‌ഭവൻ്റെ പട്ടികവെട്ടി സർക്കാർ

സുരക്ഷയ്ക്കുള്ള പോലീസ്; രാജ്‌ഭവൻ്റെ പട്ടികവെട്ടി സർക്കാർ
സുരക്ഷയ്ക്കുള്ള പോലീസ്; രാജ്‌ഭവൻ്റെ പട്ടികവെട്ടി സർക്കാർ
Share  
2025 Jul 01, 09:13 AM
MANNAN

തിരുവനന്തപുരം: രാജ്‌ഭവൻറെ സുരക്ഷാവിഭാഗത്തിലേക്ക് ആറു പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇറക്കിയ ഉത്തരവ് സർക്കാർ അന്നുതന്നെ പിൻവലിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല.


നിലവിലുള്ള ഒഴിവുകളിലേക്ക് ആറുപേരെ നിയമിച്ചുകൊണ്ട് ജൂൺ 28-ന് പുറപ്പെടുവിച്ച ഉത്തരവാണ് അന്നുതന്നെ റദ്ദാക്കിയത്. ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം മുറുകുന്നതിനിടെ, രാജ്‌ഭവൻ ശുപർശ ചെയ്‌ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. രാജ്‌ഭവൻ്റെ സുരക്ഷാവിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ വർഷംതോറും മാറ്റാറുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2