വി.എസ്. അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു; ബിപിയും വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലായില്ല

വി.എസ്. അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു; ബിപിയും വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലായില്ല
വി.എസ്. അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു; ബിപിയും വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലായില്ല
Share  
2025 Jun 30, 03:13 PM
MANNAN

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2