വ്യാജൻമാർക്കെതിരേകർശന നടപടി സ്വീകരിക്കണം -ഐഎംബി

വ്യാജൻമാർക്കെതിരേകർശന നടപടി സ്വീകരിക്കണം  -ഐഎംബി
വ്യാജൻമാർക്കെതിരേകർശന നടപടി സ്വീകരിക്കണം -ഐഎംബി
Share  
2025 Jun 30, 09:11 AM
MANNAN

മഞ്ചേരി: ആരോഗ്യ പരിപാലനരംഗത്ത് വ്യാജൻമാരുടെ കടന്നുകയറ്റം ചെറുക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കെഎൻഎമ്മിന്റെ മെഡിക്കൽ വിങ്ങായ ഐഎംബി ജില്ലാകമ്മിറ്റി മഞ്ചേരി സഭാഹാളിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ആവശ്യപ്പെട്ടു.


ജില്ലാ അഡീഷണൽ മെഡിക്കൽ ഓഫീസർ ഡോ. സുബിൻ ഉദ്ഘാടനംചെയ്തുതു. ഐഎംബി ജില്ലാ പ്രസിഡൻ്റ് ഡോ. ഹാമിദ് ഇബ്റാഹിം അധ്യക്ഷതവഹിച്ചു.


കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ. എൻ.വി. അബ്‌ദുറഹ്‌മാൻ, ഐഎംബി സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.എ. കബീർ അൽമാസ്, സംസ്ഥാന സെക്രട്ടറി ഡോ. എം.സി.സി. നൗഫൽ ബഷീർ, ഡോ. സി. മുഹമ്മദ്, കെഎൻഎം ജില്ലാപ്രസിഡന്റ് പി. ഇസ്‌മയിൽ എൻജിനീയർ, ടി. യൂസുഫലി സ്വലാഹി, പി. മുസ്തഫ കാരക്കുന്ന്, പി.കെ. അബ്‌ദുല്ല ഹാജി, എൻ.സി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2