കൊല്ലത്ത് പുതിയ കെഎസ്ആർടിസി സ്റ്റാൻഡ് ഉടൻ നിർമിക്കും-മുകേഷ്

കൊല്ലത്ത് പുതിയ കെഎസ്ആർടിസി സ്റ്റാൻഡ് ഉടൻ നിർമിക്കും-മുകേഷ്
കൊല്ലത്ത് പുതിയ കെഎസ്ആർടിസി സ്റ്റാൻഡ് ഉടൻ നിർമിക്കും-മുകേഷ്
Share  
2025 Jun 30, 08:57 AM
MANNAN

കൊല്ലം: ആസ്തിവികസനഫണ്ടിൽനിന്ന് അഞ്ചുകോടി രൂപയും സംസ്ഥാന വിഹിതമായി 10 കോടി രൂപയും ചേർത്ത് കൊല്ലത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാണെന്ന് എം. മുകേഷ് എംഎൽഎ. ഡിപ്പോയിൽ ഇ-ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


കൊല്ലത്തുനിന്ന് പുതുതായി കമ്പം തേനി സർവീസ് ആരംഭിക്കണമെന്ന് ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

കൊല്ലം കോർപ്പറേഷൻ അംഗം സവിതാദേവി അധ്യക്ഷയായി.


അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ. അബ്‌ദുൽ നിഷാർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്‌ടർ കെ. അനിൽ, വിവിധ യൂണിയൻ പ്രതിനിധികളായ വി. ജയകുമാർ, എം. അനിൽകുമാർ, എച്ച്. മിഥിലാജ്, ബി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2