കൈത്തറി വ്യവസായത്തിന് സഹായം നൽകും- കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റ

കൈത്തറി വ്യവസായത്തിന് സഹായം നൽകും- കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റ
കൈത്തറി വ്യവസായത്തിന് സഹായം നൽകും- കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റ
Share  
2025 Jun 30, 08:55 AM
MANNAN

ബാലരാമപുരം : ബാലരാമപുരം ഹാൻഡ്‌ലും പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലെ നെയ്ത്തുകാർക്കും സംരംഭകർക്കും സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു. കമ്പനിക്കു കീഴിലെ നെയ്ത്തുകാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രൻ അധ്യക്ഷനായി. ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് ബിജു, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം സുനീഷ്, പഞ്ചായത്തംഗങ്ങൾ, പുന്നയ്ക്കാട് ബിജു തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2