
സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ്: മികച്ച നേട്ടവുമായി മന്നം മെമ്മോറിയൽ
Share
കട്ടപ്പന: വിദ്യാഭ്യാസജില്ലയിലെ മികച്ച സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റായി നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 2024-25 വർഷത്തിൽ നരിയംപാറ യൂണിറ്റ് നടപ്പാക്കിയ 'എൻ്റെ നാട് എത്ര സുന്ദരം' എന്ന പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ യൂണിറ്റ് മനോഹരമായ പൂന്തോട്ടം ഒരുക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group