
സ്കിൽ ടു വെഞ്ചർ ജില്ലാതല ഉദ്ഘാടനം
Share
ഏറ്റുമാനൂർ സ്കിൽ ടു വെഞ്ചർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴ സെയ്ന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കുട്ടികളിലെ നൈപുണ്യ വികസനത്തിനായി സ്‌കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് സ്‌കിൽ ട്ടു വെഞ്ചർ. കോട്ടയം അതിരൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ഡോ. തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ടി.വി. അനിൽകുമാർ, രതീഷ് ബാബു, കെ. ബിന്ദു, പ്രിൻസിപ്പൽ തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group