പറമ്പത്ത് ഹാഷിം ഹാജി നിര്യാതനായി

പറമ്പത്ത് ഹാഷിം ഹാജി നിര്യാതനായി
പറമ്പത്ത് ഹാഷിം ഹാജി നിര്യാതനായി
Share  
2025 Jun 20, 09:48 PM
AYUR MANTRA

പറമ്പത്ത് ഹാഷിം ഹാജി നിര്യാതനായി 


വടകര : കുറിഞ്ഞാലിയോട് പൗരപ്രമുഖനും ആലന്നൂർ മഹല്ല് മുൻ ജനറൽ സിക്രട്ടറിയും റിട്ടേഴ്‌ഡ് ജില്ലാ ട്രാൻസ്‌പോർട് ഓഫീസറും കെ.എസ്.ആർ.ടി.സി സ്റ്റേറ്റ് വോളിബോൾ ടീം അംഗവുമായിരുന്ന പറമ്പത്ത് ഹാഷിം ഹാജി (88) മരണപ്പെട്ടു.

ഭാര്യ : പരേതയായ സൈനബ.

മക്കൾ : ബഷീർ പറമ്പത്ത്, ലത്തീഫ് പറമ്പത്ത് (ഖത്തർ), നബീസ (റിട്ടേ:എച്ച്.എം, വില്ല്യാപ്പള്ളി വെസ്റ്റ് എം. എൽ. പി )

മരുമക്കൾ : പരേതനായ പി.വി ഹാഷിം മലാറക്കൽ,ബദിരിയ പൊതുവയൽകുനി വള്ളിക്കാട്, സറീന കൊയപ്പാടി മലാറക്കൽ, 

സഹോദരങ്ങൾ : പരേതരായ അബ്ദുള്ള, 

മമ്മു(റിട്ടേ: സതേൺ റെയിൽവേ ), അബൂബക്കർ (റിട്ടേ :റെയിൽവേ ടി. ടി ആർ) പാത്തു പേരാമ്പ്ര, പി.വി നഫീസ മലാറക്കൽ. 


വെള്ളപ്പാറക്കൽ കുഞ്ഞബ്ദുള്ള, പി വി മൂസ്സ മലാറക്കൽ എന്നിവർ സഹോദരി ഭർത്താക്കന്മാരും മറിയം ടീച്ചർ വടകര സഹോദര ഭാര്യയുമാണ്. 


സി പി ഐ നേതാവായിരുന്ന ടി പി മൂസ്സയുടെ ഭാര്യ ജമീല സഹോദരി പുത്രിയാണ്.

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan