കിടപ്പാടം നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണം :ഐ എൻ എൽ

കിടപ്പാടം നഷ്ടപ്പെട്ട മത്സ്യ  തൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണം :ഐ എൻ എൽ
കിടപ്പാടം നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണം :ഐ എൻ എൽ
Share  
2025 Jun 18, 11:33 PM
MANNAN

കിടപ്പാടം നഷ്ടപ്പെട്ട മത്സ്യ

തൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണം :ഐ എൻ എൽ 


കുന്നമംഗലം: ശക്തമായ കടലാക്രമണം കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ട പരമ്പരാകത മൽസ്യ തൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് ഐ എൻ എൽ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കർ ഹാജി സർക്കാരിനോട് ആവശ്യപ്പെട്ടു കുന്നമംഗലം മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പുതുതായി പാർടിയിലേക്ക് കടന്നു വന്ന 

പൂകുഞ്ഞി കോയ തങ്ങൾക്ക് 

(ചാത്തമംഗലം )മെമ്പർഷിപ് നൽകി കാമ്പയിന് തുടക്കം കുറിച്ചു

ajwa ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ 

മണ്ഡലം പ്രസിഡണ്ട് പിടി മുഹമ്മദ് മാവൂർ അധ്യക്ഷത വഹിച്ചു 


സി അബ്ദുറഹീം.

ജില്ലാ വൈസ് പ്രസിഡണ്ട് ടിപി അബൂബക്കർ ഹാജി ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് വിപിഎ സിദ്ധിഖ് 

റഔഫ് പാലാഴി .നാസർ മൗലവി .തുടങ്ങിയവർ സംസാരിച്ചു 

ജാബിർ പടനിലം സ്വാഗതവും 

ആർകെ മുഹമ്മദ് നന്നിയും പറഞ്ഞു


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2