നാഷണൽ ലോക് അദാലത്ത്: അയ്യായിരം കേസുകൾ തീർപ്പാക്കി

നാഷണൽ ലോക് അദാലത്ത്: അയ്യായിരം കേസുകൾ തീർപ്പാക്കി
നാഷണൽ ലോക് അദാലത്ത്: അയ്യായിരം കേസുകൾ തീർപ്പാക്കി
Share  
2025 Jun 15, 10:20 AM
SANTHI

മഞ്ചേരി നിയമസേവന അതോറിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ അയ്യായിത്തിലേറെ കേസുകൾ തീർപ്പാക്കി. മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എംഎസിടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ഒപികൾ എന്നിവ ഉൾപ്പെടെ എട്ടുകോടിയിലധികം രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പായത്.


അഡീഷണൽ ജില്ലാ ജഡ്‌ജിഎം. തുഷാർ, സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജി എം. ഷാബിർ ഇബ്രാഹിം എന്നിവർ അദാലത്തിന് നേതൃത്വംനൽകി. ജില്ലാ ജഡ്ജിമാരായ ടി.ജി. വർഗീസ്, കെ.പി. ജോയ്, സുബിത ചിറക്കൽ, ശ്രീമതി ഫാത്തിമ ബീവി, എസ്. ശ്രീജിത്ത്, എം.പി. ഷൈജൽ, സബ് ജഡ്‌ജി ടി.വി. വിൻസി, മുൻസിഫുമാരായ വിഷ്‌ണു സുഭാഷ്, അശ്വിനി നളിൻ, സി. സാനു എന്നിവർ പരാതികൾ പരിഹരിച്ചു.

MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry