വിദ്യാവനം പദ്ധതി തുടങ്ങി

വിദ്യാവനം പദ്ധതി തുടങ്ങി
വിദ്യാവനം പദ്ധതി തുടങ്ങി
Share  
2025 Jun 07, 09:02 AM
SANTHI

തിരുമിറ്റക്കോട്: ഹരിതകേരള മിഷൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന

'വിദ്യാവനം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 12 വിദ്യാലയങ്ങളിലാണ് വിവിധയിനം സസ്യങ്ങളുടെ പ്രത്യേക തുരുത്തുകൾ നിർമിക്കുന്ന പദ്ധതി തടങ്ങിയത്. തിരുമിറ്റക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്‌ടി. സുഹ്റ ചാത്തനൂരിൽ ഉദ്ഘാടനം നിർവഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. ബാലചന്ദ്രൻ, പട്ടിത്തറ പ്രസിഡൻ്റ് പി. ബാലൻ, തൃത്താല പ്രസിഡൻ്റ് പി.കെ. ജയ, പഞ്ചായത്തംഗം ഗോപിനാഥൻ എന്നിവർ വിവിധ സ്‌കൂളുകളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry