പാതയോരങ്ങൾ സൗന്ദര്യവത്കരിക്കാൻ വിദ്യാർഥികൾ

പാതയോരങ്ങൾ സൗന്ദര്യവത്കരിക്കാൻ വിദ്യാർഥികൾ
പാതയോരങ്ങൾ സൗന്ദര്യവത്കരിക്കാൻ വിദ്യാർഥികൾ
Share  
2025 Jun 07, 09:01 AM
SANTHI

പെരുമ്പാവൂർ അല്ലപ്ര-വളയൻചിറങ്ങര പാതയോരം സൗന്ദര്യവത്കരിക്കുന്നതിനുള്ള പദ്ധതിയുമായി തുരുത്തിപ്പി സെയ്ന്റ് മേരീസ് പബ്ലിക് സ്കൂ‌ൾ വിദ്യാർഥികൾ.

ഒരുകൊല്ലം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി റോഡിന് ഇരുവശവും സമീപവീടുകളിലും വിദ്യാർഥികളെത്തി തൈകൾ നട്ടുപിടിപ്പിക്കും.


പദ്ധതി ജില്ലാ കളക്‌ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു‌.

മണ്ണുത്തിയിൽനിന്നാണ് തൈകൾ എത്തിച്ചതെന്ന് മാനേജർ പി.ജെ. എൽദോസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ്, നോബി ഇട്ടൻ, പ്രിൻസിപ്പൽ എം. ജിജിമോൾ, വൈസ് പ്രിൻസിപ്പൽ ധന്യാരാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry