മഹാത്മാ അയ്യങ്കാളി പാർപ്പിടസമുച്ചയത്തിൻ്റെ താക്കോൽ കൈമാറി

മഹാത്മാ അയ്യങ്കാളി പാർപ്പിടസമുച്ചയത്തിൻ്റെ താക്കോൽ കൈമാറി
മഹാത്മാ അയ്യങ്കാളി പാർപ്പിടസമുച്ചയത്തിൻ്റെ താക്കോൽ കൈമാറി
Share  
2025 Jun 06, 09:54 AM
SANTHI

മരട് : നഗരസഭയിൽ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നിർമിച്ച പാർപ്പിട സമുച്ചയത്തിൻ്റെ താക്കോൽ കൈമാറൽ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.


നഗരസഭാ ചെയർമാൻ ആൻറണി ആശ്വാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എംപി, കെ. ബാബു എംഎൽഎ. വൈസ് ചെയർപേഴ്സ‌ൺ അഡ്വ. രശ്‌മി സനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭാ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ ദിഷാ പ്രതാപൻ, ജയാ ജോസഫ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി, ടി.എം. അബ്ബാസ്, രേണുകാ ശിവദാസ്, പത്മപ്രിയാ വിനോദ്, ജെയ്‌നി പീറ്റർ, സീമാ ചന്ദ്രൻ, ഇ.പി ബിന്ദു, മുനിസിപ്പൽ സെക്രട്ടറി ഇ. നാസ്സിം, മുനിസിപ്പൽ എൻജിനിയർ ശശികല പി.ആർ., ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. സന്തോഷ്, ജിൻസൺ പീറ്റർ, സി.ഇ. വിജയൻ എന്നിവർ പ്രസംഗിച്ചു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry