ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങി

ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങി
ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങി
Share  
2025 Jun 06, 09:44 AM
SANTHI

പരവൂർ കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിൽ പ്രവേശനോത്സവം നടത്തി. സ്‌കൂൾ ചെയർപേഴ്‌സൺ എൽ. ബിന്ദു ഉദ്ഘാടനം ചെയ്‌തു. ഒരുവർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പരിപാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ എച്ച്.എസ്. ഹരീഷ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ എസ്. സഫീർഷാ, കുഞ്ചാരവിള എജുക്കേഷണൽ ട്രസ്റ്റ് അംഗം പി. രാജഗോപാലപിള്ള പിടിഎ പ്രസിഡൻ്റ് വി.വി. ദീപക്ക്, വൈസ് പ്രിൻസിപ്പൽ എ.കെ. മിനി, അൽ എസ്. പിള്ള, നൗറാഹാരിസ് തുടങ്ങിയവർ സംസാരിച്ചു. പത്താംക്ലാസിലും പ്ലസ് ടുവിനും ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry