ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണൂരിന്റെപേരിൽ കുറ്റപത്രം

ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണൂരിന്റെപേരിൽ  കുറ്റപത്രം
ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണൂരിന്റെപേരിൽ കുറ്റപത്രം
Share  
2025 Jun 05, 10:16 AM
janashabdam

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന്റെപേരിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെൻട്രൽ പോലീസാണ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടിയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണൂർ നിരന്തരം ദ്വയാർഥപ്രയോഗങ്ങൾ നടത്തിയെന്ന് 500-ലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.


അധിക്ഷേപപരാമർശത്തിൻ്റെ ഉൾപ്പെടെയുള്ള തെളിവുകൾ കുറ്റപത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. സാക്ഷിമൊഴികളും നടിയുടെ രഹസ്യമൊഴിയുമെല്ലാം ഇതിനൊപ്പം ചേർത്തിട്ടുണ്ട്. നടി നൽകിയ പരാതിയിൽ പോലീസ് ബോബിയെ അറസ്റ്റുചെയ്‌തിരുന്നു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan