
'പരിസ്ഥിതിസംരക്ഷണം ചിട്ടയുടെ ഭാഗം'
Share
പനമരം: ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ അഫ്ലിയേറ്റഡ് സ്ഥാപനങ്ങളിൽ നടത്തുന്ന പരിസ്ഥിതിവാരാചരണം ബദ്‌റുൽഹുദാ കാമ്പസിൽ പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി. ഉസ്‌മാൻ മൗലവി ഉദ്ഘാടനംചെയ്തു. പരിസ്ഥിതിസംരക്ഷണവും വീടും പരിസരവും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കലും ചിട്ടയുടെഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുറഷീദ് ഷാമിൽ ഇർഫാനി, നൗഫൽ അഹ്‌സനി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group