മറയൂർ : കാന്തല്ലൂർ, മറയൂർ മലനിരകളിൽ അനുകൂല കാലാവസ്ഥയായതോടെ സഞ്ചാരികളുടെ തിരക്ക് കൂടി. മൺസൂൺ ടൂറിസത്തിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടയ്ക്കിടെ പെയ്യുന്ന ചെറുമഴ സഞ്ചാരികൾക്ക് ആഘോഷവും ആഹ്ളാദവുമായി മാറുന്നു.
കച്ചാരം, ഇരച്ചിൽപ്പാറ, കരിമുട്ടി, തൂവാനം വെള്ളച്ചാട്ടങ്ങളിൽ സുരക്ഷിതമായ നീരൊഴുക്ക് സഞ്ചാരികൾക്ക് ഹരമായിമാറുന്നു. കഴിഞ്ഞദിവസം പെയ മഴയിൽ ഹരിതാഭമായ മലനിരകൾ കാഴ്ച്‌ചയ്ക്ക് നവ്യാനുഭൂതിപകരുന്നു. തമിഴ്‌നാട്ടിൽനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് അവധിക്കാലം കഴിഞ്ഞിട്ടും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
