'രാഷ്ട്രനിർമാണത്തിന് ജിഎസ്‌ടി സഹായകമാവുന്നു'

'രാഷ്ട്രനിർമാണത്തിന് ജിഎസ്‌ടി സഹായകമാവുന്നു'
'രാഷ്ട്രനിർമാണത്തിന് ജിഎസ്‌ടി സഹായകമാവുന്നു'
Share  
2025 Jun 05, 10:06 AM
janashabdam

കോഴിക്കോട്: ഇന്ത്യ ലോകത്തെ വൻ സാമ്പത്തികശക്തികളിലൊന്നായി

മാറുമ്പോൾ രാഷ്ട്രനിർമാണത്തിന് ജിഎസ്‌ടി സഹായകമാകുന്നുവെന്ന് കേരള-ലക്ഷദ്വീപ് സെൻട്രൽ ടാക്സ‌്, സെൻട്രൽ എക്സൈസ് ചീഫ് കമ്മിഷണർ ഷെയ്ക്ക് ഖാദർ റഹ്‌മാൻ പറഞ്ഞു, ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ കാലിക്കറ്റ്, മലപ്പുറം സെൻ്ററുകളുടെ ആഭിമുഖ്യത്തിൽ ജിഎസ്ടിയുടെ ഭാവി എന്നവിഷയത്തിൽ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.


"2017-ൽ രൂപംകൊടുത്ത ജിഎസ്‌ടി ഉപയോക്താക്കൾക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്" -അദ്ദേഹം പറഞ്ഞു, അശോകപുരത്തെ കാലിക്കറ്റ് ചേംബർ ഭവനിൽ ചേർന്ന യോഗത്തിൽ ബിഎഐ ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷതവഹിച്ചു. സിറാജുദീൻ ഇല്ലത്തൊടി, സുരേഷ് പൊറ്റെക്കാട്ട് സതീഷ് കുമാർ, കമ്മദ് കുട്ടി, പ്രശാന്ത് മലയിൽ തുടങ്ങിയവരും സംസാരിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan