മഴ കാരണം ഉണ്ടായ ഭൂഗർഭ ഗർത്തം MLA ശ്രീമതി .KK രമ പരിശോധിക്കുന്നു

മഴ കാരണം ഉണ്ടായ ഭൂഗർഭ ഗർത്തം MLA ശ്രീമതി .KK രമ പരിശോധിക്കുന്നു
മഴ കാരണം ഉണ്ടായ ഭൂഗർഭ ഗർത്തം MLA ശ്രീമതി .KK രമ പരിശോധിക്കുന്നു
Share  
2025 Jun 04, 07:25 PM
janashabdam

മഴ കാരണം ഉണ്ടായ ഭൂഗർഭ ഗർത്തം MLA ശ്രീമതി .KK രമ പരിശോധിക്കുന്നു

ചോമ്പാല : കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ വടക്കെ അറ്റത്ത് കിഴക്കെ സർവ്വീസ് റോഡിൽ മൂന്നാമത്തെ പില്ലറിനരികിൽ മഴ കാരണം ഉണ്ടായ ഭൂഗർഭ ഗർത്തം വൻ അപകടം ഉണ്ടാക്കാനുള്ള സാധ്യത കണ്ടറിഞ്ഞ് MLA ശ്രീമതി .KK രമ പരിശോധിക്കുന്നു,


മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ ബാബുരാജ് ,പ്രദീപ് ചോമ്പാലRMP നേതാവ് മോനാച്ചി ഭാസ്ക്കരൻ എന്നിവർ സമീപം

kkn-kurupp-hari

ഡോ .കെ .കെ .എൻ കുറുപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ 

നവരാത്രി എഴുത്തിനിരുത്തൽ 


https://mediafacekerala.com/education/11708

ummer

ലാപ്ടോപ്പ് വിതരണം ചെയ്തു


അഴിയൂർ : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു. 

12 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളായ മക്കൾക്കാണ് ലാപ്ടോപ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, വാർഡ് ജനപ്രതിനിധികളായ മൈമൂന ടീച്ചർ,സാജിദ് നെല്ലോളി, കെ ലീല, പ്രീത പി കെ, സീനത്ത് ബഷീർ,ഫിഷറീസ് ഇൻസ്പെക്ടർ ബാബു എം, സാഗർ മിത്ര അഭിലാഷ് കെ ടി കെ, അമിത എന്നിവർ സംബന്ധിച്ചു.


ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിക്കുന്നു

ayur-mantra
santhigiri-ashram
samudra-revised-general
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan