തൃശ്ശൂർ മലയാളി സാംസ്‌കാരികം ചാരിറ്റബിൾ ട്രസ്റ്റ് മലയാളി സാംസ്കാരികസംഗമം നടത്തി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. മാനേജിങ് ട്രസ്റ്റി വി. ഗിരീശൻ അധ്യക്ഷനായി.
വിവിധ രംഗങ്ങളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് മാതൃഭൂമി സീനിയർ സബ്എഡിറ്റർ ജി. വേണുഗോപാൽ, സി.ജി. ഡാൽമി, പി.ആർ. രാജീവ്, ഷാബു ജോർജ് പുത്തൂർ, ഒ.ഡി, ബാലചന്ദ്രൻ, പീറ്റർ ജോസഫ്, ആറ്റൂർ സന്തോഷ്കുമാർ, എ.ഡി. ജയൻ, എ.ജെ. മാത്യു, മീനമ്പലം സന്തോഷ്, മീനാക്ഷി ആദിത്യ, എം. മുനീർ, ലത ആർ. പ്രസാദ്, കെ.ഇ. ശ്രീജിത്ത് എന്നിവർക്ക് മലയാളിമുദ്ര നൽകി ആദരിച്ചു.
മുഖ്യപ്രഭാഷണവും നാഷണൽ വെറ്ററൻസ് ചാമ്പ്യൻഷിപ്പിലെ സമ്മാനാർഹർക്കുള്ള മെമെൻ്റോ വിതരണവും തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യാമേനോൻ നിർവഹിച്ചു. ബാബു കോട്ടപ്പാറ, പ്രശാന്ത്, അഗസ്ത്യ, എം.ആർ. മനോജ്‌കുമാർ, ഡോ. പി.സി. ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
