വെളിയത്താംപറമ്പ് കടവ് ബീച്ചിൽതാത്കാലിക പരിഹാരങ്ങൾക്ക് തുടക്കമായി

വെളിയത്താംപറമ്പ് കടവ് ബീച്ചിൽതാത്കാലിക പരിഹാരങ്ങൾക്ക് തുടക്കമായി
വെളിയത്താംപറമ്പ് കടവ് ബീച്ചിൽതാത്കാലിക പരിഹാരങ്ങൾക്ക് തുടക്കമായി
Share  
2025 Jun 02, 08:20 AM

വൈപ്പിൻ : കടൽകയറി താറുമാറായ വെളിയാംപറമ്പ് കടവ് ബീച്ചിൽ ഗ്രാമപ്പഞ്ചായത്ത് താത്‌കാലിക പരിഹാരങ്ങൾക്ക് തുടക്കമായി. റോഡ് മുടിയ മണ്ണും കടവിൽ അടിഞ്ഞുകൂടിയ മണലും നീക്കം ചെയ്തു. മണൽവാട തകർന്നയിടങ്ങളിൽ മണൽവാട നിർമാണവും ആരംഭിച്ചിട്ടുണ്ട്. മഴയുടെ അളവിൽ ചെറിയ തോതിൽ വന്ന കുറവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.


ലക്ഷങ്ങളുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുകയും ടെൻഡർ നടപടികൾ ആരംഭിച്ചുവെന്ന് അറിയിക്കുകയും ചെയ്‌ത സംരക്ഷണ നടപടികൾ ഇനിയും പ്രവൃത്തിപഥത്തിൽ എത്തിയിട്ടില്ല.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan