വേനൽമഴ കലാപഠന ക്യാമ്പ് സമാപിച്ചു

വേനൽമഴ കലാപഠന ക്യാമ്പ് സമാപിച്ചു
വേനൽമഴ കലാപഠന ക്യാമ്പ് സമാപിച്ചു
Share  
2025 Jun 01, 09:30 AM

കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ സോപാനം കലാനികേതനിൽ നടന്നുവന്ന വേനൽമഴ കലാപഠന ക്യാമ്പ് സമാപിച്ചു.

സമാപനസമ്മേളനം മേയർ ഹണി ഉദ്ഘാടനം ചെയ്‌തു. പബ്ലിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ് ആർ.നായർ അധ്യക്ഷത വഹിച്ചു. അധ്യാപകരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു പ്രൊഫ. പി.ഒ.ജെ. ലബ്ബ, കെ. അമൃതലാൽ, ആശ്രാമം സന്തോഷ് എന്നിവർ സംസാരിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan