
പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ സമ്മേളനം
Share
പാലക്കാട് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ പാലക്കാട്-മണ്ണാർക്കാട് താലൂക്കിൻ്റെ സംയുക്തസമ്മേളനം ചേർന്നു. ജില്ലാ പ്രസിഡന്റ് എസ്. പരന്താമൻ ഉദ്ഘാടനംചെയ്‌തു. പ്രസിഡൻ്റ് ആർ. ഹരിദാസ് അധ്യക്ഷനായി. വി. അയ്യപ്പൻ നായർ, വി. ബാലചന്ദ്രൻ, പി. ദേവിപ്രസാദ്, എം. വിജയൻ, ജി. ഹരിദാസ്, എൽ. കുമാരൻ, കെ. പങ്കജാക്ഷൻ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group