
രവീന്ദ്രൻ കൊടക്കാട് പുക സ ജില്ലാ സിക്രട്ടറി
Share
രവീന്ദ്രൻ കൊടക്കാട് പുക സ ജില്ലാ സിക്രട്ടറി
പുരോഗമന കലാസാഹിത്യസംഘം കാസർകോട് ജില്ലാ സെക്രട്ടറിയായി രവീന്ദ്രൻ കൊടക്കാടിനെ തെരഞ്ഞെടുത്തു സംസ്ഥാന സംഘടനാ സെക്രട്ടറി എം . കെ. മനോഹരൻ യോഗം ഉദ്ഘാടനം ചെയ്തു . സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി. രാജഗോപാലൻ, പി.വി.കെ. പനയാൽ ഡോ:വി.പി.പി. മുസ്തഫ ജയചന്ദ്രൻ കൂട്ട മത്ത് എന്നിവർ സംസാരിച്ചു. സി.എം വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group