
കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്‌ഥാന കൺവെൻഷൻ എറണാകുളത്ത്
കൊച്ചി : KMDA സംസ്‌ഥാന കൺവെൻഷൻ MEDICON' 25 മെയ് 25 ഞായർ രാവിലെ 9 മണിക്ക് എറണാകുളം സൗത്ത് റീജൻസി ഹോട്ടൽ (സൗത്ത് റയിൽവേ സ്‌റ്റേഷന് മുൻവശം)
സംസ്‌ഥാനത്തിൻ്റെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 125 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സംസ്‌ഥാന കൺവെൻഷൻ ശ്രീ .ടി .ജെ വിനോദ് MLA ഉദ്ഘാടനനം നിർവഹിക്കും .
കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി ശ്രീ. ഇ എസ് ബിജു മുഖ്യപ്രഭാഷണം നടത്തും .
ഡ്രഗ്ഗ് നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അസിസ്‌റ്റൻ്റ് ഡ്രഗ്‌സ് കൺട്രോളർ സന്തോഷ് കെ മാത്യു പഠനക്ലാസ് ഉദ്ഘാടനം ചെയ്യും .
സംഘടനയുടെ പ്രസക്തി എന്ന വിഷയത്തിൽ KVVS സംസ്‌ഥാന വൈസ് പ്രസിഡണ്ട് എസ്സ് demal ആശംസ അർപ്പിച്ച്‌കൊണ്ട് സംസാരിക്കും.
അഷ്റഫ് ടി കെ (ഷറഫ്) (ചെയർമാൻ, കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് സ്‌റ്റാൻ്റിംഗ് കമ്മിറ്റി) , KVVS ജില്ലാ പ്രസിഡണ്ട് റോബിൻ ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തും .
സംഘടനയുടെ സംസ്‌ഥാന നേതാക്കളായ പ്രസിഡണ്ട് മിൽട്ടൺ ജെ തലക്കോട്ടൂർ, സെക്രട്ടറി പി അനിൽകുമാർ, ട്രഷറർ നിധിൻ രാജ്. ആക്ടിങ് പ്രസിഡണ്ട് കെ വി എം ഫിറോസ്, ജോയിൻ്റ് സെക്രട്ടറി പി കനകരാജൻ എന്നിവരും ചടങ്ങിൽ സംസാരിക്കും
സംസഥാന ആക്ടിങ് പ്രസിഡണ്ട് കെ വി എം ഫിറോസ്, സംസ്‌ഥാന ട്രഷറർ നിധിൻ രാജ് എറണാകുളം ജില്ലാ പ്രസിഡൻ്റ് ഷാജൻ ആന്റണി, സെക്രട്ടറി മൃദുല സുരേഷ്, ട്രഷറർ സക്കറിയ, വൈസ് പ്രസിഡണ്ട് സാനേഷ് സദാനന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
പി അനിൽകുമാർ സെക്രട്ടറി KMDA സംസ്ഥാനകമ്മിറ്റി
9847496944
.jpg)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group