
കല്പറ്റ: സുസ്ഥിര വിനോദസഞ്ചാരപ്രവർത്തനങ്ങൾക്കുള്ള ഗുഡ് ട്രാവൽ സീൽ സിൽവർ അംഗീകാരനിറവിൽ എൻ ഊര് പൈതൃകഗ്രാമം. തദ്ദേശീയ ജനവിഭാഗത്തിന്റെ സാംസ്‌കാരികപൈതൃകം പ്രദർശിപ്പിക്കുന്നതിനാണ് ഗുഡ് ട്രാവൽ സിൽ സിൽവർ സർട്ടിഫിക്കേഷൻ ലഭിച്ചത്.
ആഗോളതലത്തിൽ സുസ്ഥിര വിനോദസഞ്ചാരപ്രവർത്തനങ്ങൾ നടപ്പാക്കുന്ന നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഗ്രീൻ ഡെസ്റ്റിനേഷനാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങി 10 വിഷയങ്ങളിലായി നടന്ന വിലയിരുത്തലിന്റെറെയും ഓഡിറ്റിൻ്റെയും അടിസ്ഥാനത്തിലാണ് അംഗീകാരംലഭിച്ചത്.
ബുക്കിങ് കോം, ട്രാവലിസ്റ്റ്, ടി.എസ്‌സിഎ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര കൂട്ടായ്‌മകളുടെ ഭാഗമായി സാക്ഷ്യപത്രത്തിന്റെ കാലാവധി രണ്ടുവർഷത്തേക്കാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group