കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം

കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം
കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം
Share  
2025 May 15, 08:34 AM
devatha

കോന്നി: കേന്ദ്രസർക്കാർ 29 തൊഴിൽ നിയമങ്ങളെ നാല് കോഡുകളാക്കി മാറ്റിയ നടപടി പിൻവലിക്കണമെന്ന് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ് യൂണിയൻ (സിഐടിയു)കോന്നി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്തു. പി.ജി.പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. എം.എസ്. ഗോപിനാഥൻ, ആർ. മോഹനൻ നായർ, കെ.ജി. ഉദയകുമാർ, ദിലീപ്, ശശികുമാർ എന്നിവർ പ്രസംഗിച്ചു.


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan