കോൺഗ്രസിനെയും യുഡിഎ ഫിനെയും പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമി ക്കുമെന്ന് സണ്ണി ജോസഫ്

കോൺഗ്രസിനെയും യുഡിഎ ഫിനെയും പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമി ക്കുമെന്ന് സണ്ണി ജോസഫ്
കോൺഗ്രസിനെയും യുഡിഎ ഫിനെയും പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമി ക്കുമെന്ന് സണ്ണി ജോസഫ്
Share  
2025 May 11, 02:02 AM
samudra

കെപിസിസി നിയുക്ത പ്രസിഡൻ്റ് സണ്ണി ജോസഫ് മുല്ലപ്പള്ളിയെ സന്ദർശിച്ചു


കോൺഗ്രസിനെയും യുഡിഎ ഫിനെയും പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമി ക്കുമെന്ന് സണ്ണി ജോസഫ്


വടകര കെപിസിസി നിയുക്ത പ്രസിഡൻ്റ് സണ്ണി ജോസഫ് മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർ ശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു 11 മണിയോടെയാണ് ചോമ്പാലയി ലെ വീട്ടിലെത്തിയത്.



mullalli-sanni

പ്രസിഡന്റ് പദവി ഏറ്റെടുക്കു ന്നതിൻ്റെ ഭാഗമായി കോൺഗ്ര സ്, യുഡിഎഫ് നേതാക്കളെ കാണുന്നതിന്റെ തുടർച്ചയായി ട്ടാണ് സന്ദർശനം. ജില്ലയിൽ കോൺഗ്രസിനെയും യുഡിഎ ഫിനെയും പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമി ക്കുമെന്ന് സണ്ണി ജോസഫ് പറ ഞ്ഞു. എല്ലാവിധ സഹകരണ വും നൽകുമെന്ന് മുല്ലപ്പള്ളിയും പറഞ്ഞു.



mullapalli

നിയുക്ത വർക്കിങ് പ്രസിഡ ന്റ് ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ,

കെപിസിസി നിയുക്ത പ്രസിഡൻറ് സണ്ണി ജോസഫ മലപള്ളി രാമചന്ദ്രൻ്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ



image

മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, ഐ മൂസ, ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, മു അണിനേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ പറമ്പത്ത്, പി. ബാ ബുരാജ്, യു.എ. റഹീം, പ്രദീപ് ചോമ്പാല, ടി.പി. ബബിത്ത്, കെ.പി. വിജയൻ, കെ. അൻവർ



mullappa

ഹാജി, വി.കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ, ഫിറോസ് കാളാണ്ടി എന്നിവരുമുണ്ടായി രുന്നു.

നേരത്തേ, കെപിസിസി നിയു ക്ത വർക്കിങ് പ്രസിഡൻ്റ് എ.പി. അനിൽകുമാറും മുല്ലപ്പള്ളിയെ സന്ദർശിച്ചിരുന്നു

mulla3
aling
mullapalli_1746910377
3333_1746910416
whatsapp-image-2025-05-10-at-22.21.40_6aa1934e
whatsapp-image-2025-05-09-at-19.44.52_e9092529
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan