
ഫയർ ഫ്‌ളൈസ്-
സമ്മർ കഫേ
സർഗാലയയിൽ
സർഗാലയയിൽ മെയ് ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ ഏഴു മണി മുതൽ രാത്രി പതിനൊന്നു മണി വരെ സമ്മർ കഫേ –‘ഫയർ ഫ്‌ളൈസ്’ ആരംഭിക്കുന്നു.
മികച്ച ഓപ്പൺ ഡൈനിങ് സംവിധാനം സർഗാലയായിലെ ജലാശയത്തിലാണ് ഒരുങ്ങുന്നത്. സന്ദർശകർക്ക് ആസ്വദിക്കാൻ മികച്ച പരമ്പരാഗത വിഭവങ്ങളാണ് “ഫയർ ഫ്‌ളൈസ്” ഒരുക്കുന്നത് കൂടാതെ ഇൻസ്ട്രുമെന്റൽ മ്യൂസിക് ലൈവ് പോലുള്ള ആകർഷകമായ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മെയ് ഒന്നിന് പ്രശസ്ത ഷെഫ് - ശ്രീമതി. ആബിദ റഷീദ്, സമ്മർ കഫേ ഉദ്‌ഘാടനം ചെയ്യും.
ഒപ്പം നൂറു വനിതകൾക്ക് രജിസ്ട്രേഷനോടെ ബിരിയാണി കുക്കിംഗ് ഡെമോൺസ്‌ട്രേഷനും നടത്തും.
100 പേർക്ക് ഇതിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
കേരളത്തില്‍ തന്നെ ആദ്യമായി ബാർജ്ജിൽ പ്രത്യേകം ഡൈനിങ് സംവിധാനമൊരുക്കിയിരിക്കുകയാണ് സമ്മർ കഫേ. ബുഫെ സർവീസോടെ ഭക്ഷണം നൽകാനും, അത് ജലാശയത്തിനു നടുവിൽ ആസ്വദിക്കാനും, സർഗാലയ ഓപ്പൺ എയർ തിയേറ്ററിനു സമീപം ലൈവ് കൗണ്ടർ ഒരുക്കി വിവിധ പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ നൽകാനും വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കാനും സമ്മർ കഫേ തയ്യാറായി കഴിഞ്ഞു. മെയ് ഒന്ന് മുതൽ ഇരുപത് വരെ വൈകുന്നേരം 7 മണി മുതൽ 11 മണി വരെയാണ് കഫേയുടെ പ്രവർത്തന സമയം. ആസ്വദിക്കാം, അവധിക്കാല രുചികൾ സർഗാലയയ്ക്ക് ഒപ്പം. For Registration: 9446304222, 8301070205

നൂറു വനിതകൾക്ക് രജിസ്ട്രേഷനോടെ
ബിരിയാണി കുക്കിംഗ് ഡെമോൺസ്‌ട്രേഷൻ

ആശംസകളോടെ

.jpg)

.jpg)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group