
ബിരിയാണി മാസ്റ്റർ ക്ലാസ്സ് നമ്മുടെ സർഗാലയായിൽ!
Share
ബിരിയാണി മാസ്റ്റർ ക്ലാസ്സ്
നമ്മുടെ സർഗാലയായിൽ!
മലബാർ ബിരിയാണിയുടെ മൊഞ്ചുള്ള കഥ കേൾക്കാനും പഠിക്കാനും SUMMER SPLASH 2025ൻ്റെ ഭാഗമായി മെയ് 1ന് പ്രശസ്ത ഷെഫ് ആബിദ റഷീദ് സംഘടിപ്പിക്കുന്ന ബിരിയാണി മാസ്റ്റർ ക്ലാസ്സ് നമ്മുടെ സർഗാലയായിൽ! ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പെർക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം.
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ
https://docs.google.com/forms/d/e/1FAIpQLSeKRpU8XhAshJ0-z7pUgTPuVE905aM5-ALX24UN4S1ENz0qjQ/viewform

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group