
വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
Share
തിരുവനന്തപുരം: ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്‌ച വയനാട്, കണ്ണൂർ, ബുധനാഴ്ച്‌ച മലപ്പുറം, വയനാട് ജില്ലകൾക്ക് മഞ്ഞമുന്നറിയിപ്പ് നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group