പഴയിടം രുചിപ്പെരുമ ഞായറാഴ്ച മുതൽ കൊല്ലത്തും

പഴയിടം രുചിപ്പെരുമ ഞായറാഴ്ച മുതൽ കൊല്ലത്തും
പഴയിടം രുചിപ്പെരുമ ഞായറാഴ്ച മുതൽ കൊല്ലത്തും
Share  
2025 Apr 18, 03:13 PM
mannan top

പഴയിടം രുചിപ്പെരുമ

ഞായറാഴ്ച മുതൽ കൊല്ലത്തും  

കൊല്ലം :രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണപ്പെരുമയുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യം അടുത്തറിയാൻ ,രുചിച്ചറിയാൻ കൊല്ലം ചിന്നക്കടയിൽ വേദിയൊരുങ്ങുന്നു .

pazhyidam

കൊല്ലം ബീച്ച് റോഡിൽ പിഡബ്ല്യുഡി ഓഫീസിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ ഏപ്രിൽ 20ന് ഞായറാഴ്ച രാവിലെ 9 30ന് ഉദ്ഘാടന കർമ്മം നടക്കും .

ഏവരെയും ഈ ധന്യ മുഹൂർത്തത്തിൽ സംഘാടകർ സ്വാഗതം ചെയ്യുന്നു.


ഫിസിക്‌സിൽ MSC ബിരുദം ഉണ്ടായിട്ടും ഊട്ടുപുരയിലെ രാജാവായാണ് മോഹനൻ നമ്പുതിരി എന്ന മലയാളിയെ ജനമറിയുന്നത് .

.അതും പഴയിടം എന്ന ചുരുക്കപ്പേരിൽ .അശേഷം മായം കലരാത്ത പലവ്യജ്ഞനങ്ങൾ ,വെളിച്ചെണ്ണ ,പച്ചക്കറികൾ തുടങ്ങിയവ അതീവസൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതും പഴയിടത്തിൻറെ പഴയകാലം മുതൽക്കേയുള്ള പതിവ് രീതി  .

kollm


ad2_mannan_new_14_21-(2)

 

bottom-large

ആശംസകളോടെ 


2_3_vinyl_mannan

ആശംസകളോടെ 




 


manna-award

 മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ 

മികച്ച ഭക്ഷ്യോത്പ്പാദകന് ആദരവ്

panda-sambaar
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan