
ലഹരിക്കെതിരേ ക്രിക്കറ്റുമായി പോലീസ്
Share
കാഞ്ഞങ്ങാട് ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഹൊസ്‌ദുർഗ് ജനമൈത്രി പോലീസും കാഞ്ഞങ്ങാട് നിത്യാനന്ദ യുവജന സമതിയും ചേർന്ന് നടത്തിയ ക്രിക്കറ്റ് ടൂർണമെൻ്റ് ഹൊസ്‌ദുർഗ് ഇൻസ്പെക്‌ടർ പി. അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു. ജയദേവൻ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രദീപൻ കോതോളി, സിദ്ദാർഥ്, ഗംഗാധർ റാവു എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group