സാമൂതിരിപ്പാടിന് ചരിത്രകാരൻ്റെ ആദരാഞ്ജലികൾ

സാമൂതിരിപ്പാടിന്  ചരിത്രകാരൻ്റെ ആദരാഞ്ജലികൾ
സാമൂതിരിപ്പാടിന് ചരിത്രകാരൻ്റെ ആദരാഞ്ജലികൾ
Share  
2025 Apr 04, 08:06 PM
NISHANTH
kodakkad rachana
man
pendulam

സാമൂതിരിപ്പാടിന് 

ചരിത്രകാരൻ്റെ

ആദരാഞ്ജലികൾ


കോഴിക്കോട് : കോഴിക്കോട് പട്ടണത്തിൻ്റെ നൂറ്റാണ്ടുകളുടെ അധിപന്മാരായിരുന്ന സാമൂതിരി വംശത്തിലെ അവസാനത്തെ കണ്ണിയായ ശ്രീ. കെ .സി .ഉണ്ണിയനുജൻ രാജയുടെ കോഴിക്കോട് ടൗൺ ഹാളിൽ നടന്ന അന്ത്യോപചാരച്ചടങ്ങിൽ കോഴിക്കോട് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലർ കെ ,കെ ,എൻ ,കുറുപ്പും അദ്ദേഹത്തിനൊപ്പം പ്രശസ്തഇംഗ്ലീഷ്പ്രൊഫസറുമായ ശ്രീ ,എം .ദാസനും ആദരാഞ്ജലി യർപ്പിക്കാനായെത്തി .

ശൈഖ്സൈനുദ്ധീൻ രണ്ടാമൻ്റെ പേരിലുള്ള പഠനഗവേഷണകേന്ദ്രം കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെണ്ടിൽ വെച്ച് 2019 ജൂലായ് 15 ന് ഡോ .മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു .

ഈ ചടങ്ങിന് നേതൃത്വം വഹിച്ചിരുന്നത് വടകര കേന്ദ്രമായി ഡോ .കെ .കെ.എൻ.കുറുപ്പ് നടത്തിയിരുന്ന മലബാർ റിസർച്ച് അഥവാ MIRD എന്ന ഗവേഷണ സ്ഥാപനമായിരുന്നു നേതൃത്വം വഹിച്ചിരുന്നത്.

ഈ അവസരത്തിൽ കോഴിക്കോടിൻ്റെ നാഥനായ സാമൂതിരിപ്പാടിനെ ആദ്യമായി അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് ആദരിച്ചത് വൈസ് ചാൻസലർ ,അറബിക് പ്രൊഫസർ ഡോ .ബഷീർ ,ഡോ .കെ .കെ .എൻ കുറുപ്പ്.ഭാര്യ മാലിനി കുറുപ്പ് ,മീരാപ്രതാപ് ,അക്ബർ ട്രാവൽസ് ഉടമ ഉണ്ണിയൻ ഹാജി തുടങ്ങിയവരുടെ സാന്നിത്തിലായിരുന്നു .

തദവസരത്തിൽ മഹാരാജ് സാമൂതിരിപ്പാടിനെ പൊന്നാടയണിയിച്ചാദരിച്ചതും ഡോ .കെ കെ എൻ കുറുപ്പ് സ്മരിക്കു കയുണ്ടായി .

ഡോ. കെ കെ എൻ കുറുപ്പ് സാമൂതിരിയെക്കുറിച്ച് ഇഗ്ളീഷിലെഴുതിയ കവിതയുടെ അറബിക് വിവർത്തനം വകുപ്പിലെ വിദ്യാർത്ഥിനീ ചടങ്ങിൽ അതി മനോഹരമായി ആലപിച്ചതും അദ്ദേഹം മറന്നില്ല .സാമൂതിരിപ്പാട് അതിഥികൾക്കായി അന്ന് ഹൃദ്യമായ സ്വീകരണവും നൽകുകയുകയുണ്ടായി .

ഫോക്‌ലോർ അധ്യക്ഷൻ ശ്രീ.ഗോവിന്ദവർമ്മയായിരുന്നു അന്ന് അതിഥികളെ പരിചയപ്പെടുത്തിയിരുന്നത്. തന്റെ കുറിപ്പിൽ ഈ രാജ വംശവും ഈ രാജാവും ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നടത്തിയ സേവനവും പ്രത്യേകം പരാമർശിച്ചിരുന്നതായും കുറുപ്പ് സാർ ഓർമ്മിക്കുന്നു .


1200-675-23884455-thumbnail-16x9-unniyanujan-raja

ശ്രീ. കെ .സി .ഉണ്ണിയനുജൻ രാജ

dr-k-k-n-kurup

Dr.K .K .N.Kurup

panda-food-2
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen