അറിയിപ്പ്

അറിയിപ്പ്
അറിയിപ്പ്
Share  
2025 Apr 04, 01:44 PM
NISHANTH
kodakkad rachana
man
pendulam

അറിയിപ്പ്


വടകര കരിമ്പനപ്പാലം സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ  ഏപ്രിൽ 5,6 തിയ്യതികളിൽ നടത്താൻ തീരുമാനിച്ച മർമ്മഗുരു എ .കെ. പ്രകാശൻ ഗുരുക്കളുടെ മർമ്മചികിത്സാ ക്യാമ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു. 

തീയ്യതി പിന്നീട് അറിയിക്കുമെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം അധികൃതർ അറിയിക്കുന്നു .ജില്ലക്കകത്തുംപുറത്തുനിന്നും ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ മുൻ കൂട്ടി രജിസ്റ്റർ ചെയ്‌ത എല്ലാവരോടും അതാത് മൊബൈൽ നമ്പറിൽ വിവരം അറിയിച്ചുകൊണ്ടിരിക്കുന്നതായും അവർ വ്യക്തമാക്കി.

thankchan-samudra-advt-revised--karipanappalam
samudra-docters_1742965517
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW
pen