
ന്യൂഡൽഹി: നിയമമന്ത്രി കിരൺ റിജിജുവിന് വഖഫ് ബോർഡിൻ്റെ എബിസിഡി അറിയില്ലെന്നും അതിനാലാണ് ഇത്തരം ബിൽ കൊണ്ടുവന്നതെന്നും സിപിഎം അംഗം ജോൺ ബ്രിട്ടാസ്.
2014 തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഒരു പാർട്ടി പറഞ്ഞത് മറ്റു സ്വത്തുക്കളിൽ കടന്നുകയറ്റം തടയാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും വഖഫ് ബോർഡിനെ ശക്തിപ്പെടുത്തുമെന്നുമാണ്. കിരൺ റിജിജുവിൻ്റെ പാർട്ടി ഇപ്പോൾ അതിൽനിന്ന് മലക്കംമറിഞ്ഞിരിക്കുന്നു. ഭരണഘടനയുടെ മതേതരത്വം, ജനാധിപത്യം, സമത്വം എന്ന അടിസ്ഥാനതത്ത്വങ്ങളെയാണിത് ലംഘിക്കുന്നത്. അവർ ഇതിനകംതന്നെ ജനങ്ങളെ വിഭജിച്ചുകഴിഞ്ഞെന്നും ബ്രിട്ടാസ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group