
വെളിച്ചെണ്ണയും ഗ്ലിസറിനും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, ചുളിവുകളില്ലാത്ത ചർമ്മം നേടാം
അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങളാണ് മുഖത്തെ ചുളിവുകൾ .
ഇവ മായ്ച്ചുകളയാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ...
പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അതിനാൽ കറുത്തപാടുകൾ മങ്ങുന്നതിന് സഹായിക്കും. കൂടാതെ ഇതിൻ്റെ ആൻ്റിഇൻഫ്ലമേറ്റി സവിശേഷതകൾ ചർമ്മത്തിലെ ചുവപ്പ് തടിപ്പ് എന്നിവയാക്ക് പരിഹാരമാണ്.
വെളിച്ചെണ്ണ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികതയ്ക്ക് കൊളാജൻ അത്യന്താപേക്ഷിതമാണ്.
ഗ്ലിസറിൻ്റെ കുറഞ്ഞ തന്മാത്ര മൂല്യം ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഗുണകരമാകും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഏറെ കരുതൽ വേണം. 3 മുതൽ 20 ശതമാനം അളവിൽ മാത്രമേ ചർമ്മത്തിനായി ഉപയോഗിക്കാവൂ.വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഗ്ലിസറിൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതിൽ മുക്കി മുഖത്ത് പുരട്ടാം.വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഗ്ലിസറിൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതിൽ മുക്കി മുഖത്ത് പുരട്ടാം.
courtesy :malayalam.indianexpress/health



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group