
ഗോസംരക്ഷണ പദയാത്ര ;
കാശ്മീർ മുതൽ കന്യാകുമാരി വരെ
തൃശ്ശൂർ :അഖില ഭാരതീയ ഗോ സേവാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബാല കൃഷ്ണ ഗുരുസ്വാമി നയിക്കുന്ന കാശ്മീർ മുതൽ കന്യാകുമാരി വരെ 180 ദിവസം നീണ്ടുനിൽക്കുന്ന ഗോസംരക്ഷണ പദയാത്ര ഇന്ന് (02/ 03/ 2025) ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കൊടകര ശാന്തി ആശുപത്രിക്ക് സമീപം എത്തിച്ചേരും .

തുടർന്ന് സ്വാമിമാരെയും ഗോമാതാവിനെയും സ്വീകരിച്ച് വൈകിട്ട് ആറുമണിക്ക് കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേരുന്നു

വൈകിട്ട് 6 30ന് കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഗോപൂജയും തുടർന്ന് സ്വാമിമാർക്ക് സ്വീകരണവും നൽകുന്നു ഈ മഹത് കർമ്മത്തിൽ പങ്കെടുക്കുന്നതിനായി എല്ലാ നല്ലവരായ നാട്ടുകാരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു .


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group