
അമിതമായ ഉത്കണ്ഠ
എന്ത് കൊണ്ട് ഉണ്ടാവുന്നു?
: പ്രൊഫസർ ഡോ : സുരേഷ് കെ ഗുപ്തൻ AIMRC ഡയറക്ടർ
(അന്താരാഷ്ട്ര സമാധാനസംഘടനാ സെക്രട്ടറി ജനറൽ..)
AIMRC ഡയറക്ടറും ലോകസമാധാന സംഘടനയുടെ അന്താരാഷ്ട്ര സെക്രട്ടറി ജനറലുമായ പ്രൊഫസ്സർ DR സുരേഷ് കെ ഗുപ്തൻ പറയുന്നു.
ഉത്കണ്ഠ, അഥവാ വിഷാദം എന്ന അവസ്ഥയെ കുറിച്ച് ആഴത്തിൽ പഠിക്കുകയും (35 കൊല്ലം ) കാര്യകാരണങ്ങൾ കണ്ടെത്തി മെഡിക്കൽ വിദ്യാര്ഥികൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി ആധികാരിക പുസ്തകവും തയ്യാറാക്കി നൽകിയതിന്റെ അടിസ്ഥാനത്തിൽ വളരെ വ്യക്തമായി പറയുന്നു, ഉത്കണ്ഠ,ഉണ്ടാവാനുള്ള കാരണം രക്തത്തിലെ ഇരുമ്പിന്റെ കുറവാണ്.
(60%വരെ.)ഇത് മൂലം മസ്‌തിഷ്കത്തിലുണ്ടാവുന്ന ഓക്സിജൻ കുറവ് ഒരാളെ ഉത്ക്കണ്ടയിലേക്ക് നയിക്കുന്നു.
30ൽ താഴെ അയൺ കുറവ് വന്നാൽ ഉത്കണ്ട അമിതമായി അയാൾ വിഷാദത്തിലേക്ക് പോകുന്നു.
സമയത്തു ചികിത്സ ലഭിക്കാതെ വന്നാൽ ഇയാൾ സൈക്കോസിസ് ആയി മാറുകയും ഗുരുതര മാനസീക രോഗങ്ങളിലേക്ക് പോകുകയും ചെയ്യും.ആയതിനാൽ ഉത്കണ്ഠാകുലരായവർ എല്ലാം തുടക്കത്തിൽ തന്നെ രക്തത്തിലെ അയൺ പരിശോധിച്ച് കൃത്യമായ അളവിലും അല്പം കൂടുതൽ തന്നെ ശരീരത്തിൽ നിലനിർത്തുവാൻ ശ്രദ്ധിക്കണം.
ക്യാൻസർ, മറ്റു ഗുരുതരമായ മസ്തിഷ്ക രോഗങ്ങൾ, മാറാരോഗങ്ങൾ തുടങ്ങി മിക്ക രോഗങ്ങളുടെയും മൂലകാരണങ്ങളിൽ മൂല്യ മായത് ഈ അയണിൻറെ കുറവ് തന്നെയാണ്.
കാരണം,അയൺ അല്ലെങ്കിൽ ഇരുമ്പ് ആണ് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്സിജൻ അഥവാ പ്രാണവായു എത്തിക്കുന്നത്. അതിനാൽ തന്നെ അയൺ ലെവൽ കുറഞ്ഞാൽ ഓരോ കോശങ്ങളിലേക്കും ഓക്സിജൻ വേണ്ടത്ര എത്തിക്കാൻ കഴിയില്ല..
അതുകൊണ്ട് തന്നെ ശരീരഭാഗങ്ങൾ അപകടത്തിലാവുകയും ചെയ്യും. അയൺ ലെവൽ കുറയാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് ഏക പ്രതിവിധി.
ഒരു പ്രായ പൂർത്തിയായ മനുഷ്യന്റെ ശ്വാസകോശം 4500മില്ലിഗ്രാം പെർ ലിറ്റർ കപ്പാസിറ്റി ആണ് ഉള്ളത്.
എന്നാൽ നിർഭാഗ്യ വശാൽ നമ്മൾ ഇന്ത്യക്കാർ ഇതിന്റെ അഞ്ചിലൊന്നു മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളു എന്നാണ് ഞങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.
ഈ ശ്വാസകോശത്തിന് പ്രകൃതി നൽകിയിരിക്കുന്ന മുഴുവൻ കഴിവും ഒരു മനുഷ്യൻ വിനിയോഗിക്കുന്നു എങ്കിൽ ആ മനുഷ്യൻ ഒരു അത്ഭുതമനുഷ്യൻ തന്നെ ആവും എന്നതിൽ സംശയമേതുമില്ല.
ആയതിനാൽ നമ്മൾ ശ്വാസത്തിനു പ്രാധാന്യം കല്പിക്കുന്ന യോഗ നിത്യ ശീലമാക്കുക.
പക്ഷെ ഭാരതീയർക്ക് 90% ലധികം പേർക്കും എങ്ങനെ ശ്വാസം എടുക്കണമെന്ന് അറിയില്ല എന്നതാണ് വാസ്തവം.
1:3:2 എന്ന അനുപാതത്തിൽ വേണം നമ്മുടെ ശ്വാസനിശ്വാസം. അതായത് ഒരു തവണ നന്നായി ശ്വാസംവലിച്ചു വിടുകയും, മൂന്ന് തവണ പിടിച്ചുവെക്കുകയും ,രണ്ടു തവണയായി ശ്വാസം വിടുകയും ചെയ്യുക എന്നതാണ്.
ഇങ്ങനെ ആയാൽ നമ്മുടെ ശ്വാസ കോശം പരമാവധി ഉപയോഗിക്കാൻ കഴിയും.
ഇതാണ് യോഗയും മെഡിറ്റേഷനും ബ്രീത്തിങ്എക്സ്ർസൈസ് എന്നിവ പറയുന്നത്.
കൂടാതെ ട്രക്കിങ്,മ്യൂസിക് എന്നിവയും ഇതിനു സഹായകമാണ്.
ശരിയായ രീതിയിൽ ശ്വാസോച്വസം ചെയ്യുന്ന ഒരു മനുഷ്യന് അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളിലക്കെല്ലാം പ്രാണവായു എത്തുകയും,അതുമൂലം അയൺ അളവും hb യും കൂടാനും സഹായിക്കുന്നു.
മാത്രമല്ല ഒരു മനുഷ്യ ശരീരം 70% ളം ജലഅംശം നിറഞ്ഞതാണ്. ആയതിനാൽ വൃക്കാരോഗികളല്ലാത്തവർ ദിവസം മൂന്ന് ലിറ്റർ ഓളം ശുദ്ദജലം പാനം ചെയ്യുക എന്നതും പ്രധാനമാണ്..
ഉത്കണ്ട യെക്കുറിച്ചു ആധികാരികമായി ആഴത്തിൽ പഠനം നടത്തിയ ഒരാളെന്ന നിലയിൽ ആധികാരികമായി പറയട്ടെ ഉത്കണ്ടയും അയണും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
ഹോർമോൺ അസന്തുലിതാവസ്ഥ കൊണ്ടാണ്ഉത്കണ്ട ഉണ്ടാവുന്നത്.
നമ്മുടെ ശരീരത്തിൽ ഒൻപത് ഹോർമോൺ ഗ്രന്ധി കളും 51 തരം ഹോർമോണും ഉണ്ട്.
വീണ്ടും പുതിയ പുതിയ ഹോർമോണുകൾ ഞങ്ങൾ ശാസ്ത്രജ്ഞർ കണ്ടു പിടിച്ച് കൊണ്ടിരിക്കുന്നു.
എന്റോ ക്രൈൻ സിസ്റ്റത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ ഇൻബാലൻസ് ആണ് മനുഷ്യനെ ഉൾക്കണ്ട യിലേക്കും അതുവഴി ആത്‍മഹത്യ യിലേക്കും നയിക്കുന്നത്.
ആയതിനാൽ എല്ലാവരും അയൺ ചെക്ക് ചെയ്യുക, പരിഹരിക്കുക,ശ്വാസന വ്യായാമം പതിവാക്കുക..


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group