
അട്ടപ്പാടിയുടെ ദുരന്തം...
വർധിച്ചു വരുന്ന ലഹരി ഉപയോഗം
:പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ
ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിന്റെ ഏറ്റവും വലിയ ഔഷധസസ്യശേഖരമുള്ള മൂന്ന് ഗോത്ര വർഗ്ഗക്കാരും, 194ഊരുകളുമുള്ള അട്ടപ്പാടി എന്ന മഹാത്ഭുതം.
ഇവിടെ അഞ്ച് ലക്ഷം കോടിയിലേറെ ഹെർബൽ മരുന്നുകളും, അപൂർവമായ ചരിത്ര ശേഖരങ്ങളുടെയും ലിതിയതിന്റെയും, ഭവനിപ്പുഴയുടെയും, സൈലന്റ് വാല്ലി യുടെയും അത്ഭുതനാടാണ് അട്ടപ്പാടി.
എന്നാൽ ലോക ജനതയ്ക്ക്, അഥവാ ഭാരതീയരിൽ തന്നെ പലർക്കും ഈ പ്രദേശത്തെപ്പറ്റി വലിയ ഗ്രാഹ്യമില്ല എന്ന് വേണം പറയാൻ. അറിയുന്നവരാകട്ടെ, കളവ് എന്തെന്നറിയാത്ത, ചതിക്കാനറിയാത്ത,എല്ലാവരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നിഷ്കളങ്കരായ ഗോത്ര ജനതയെ ചൂഷണം ചെയ്ത് ലഹരിക്കടിപ്പെടുത്തുന്നു. മദ്യം, മയക്കു മരുന്ന്, ഗഞ്ചാവ് എന്നിവ നിർലോഭമൊഴുക്കി ചന്ദനം പോലുള്ള തടികൾ കള്ളക്കടത്തും വാറ്റുചാരായവും നടത്തി അഴിമതി നടമാടുകയും ചെയ്യുന്നു...ആയതിനാൽഭാരതത്തിലെ ഏറ്റവും വലിയ ലഹരി കേന്ദ്രമായി അട്ടപ്പാടി മാറിയിരിക്കുന്നു...
അട്ടപ്പാടി, കോട്ടത്തറ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ നൂറു കണക്കിനായ ആൾകാരാണ് ദിനം പ്രതി ചികിത്സ തേടിയെത്തുന്നത്.ഗവേഷകരായ ഞങ്ങളുടെ നീണ്ടനാളത്തെ പഠനത്തിൽ കണ്ടെത്തിയത്,ആബാല വൃദ്ധജനതയുംമദ്യ തിനടിമകളാണ്.
\തമിഴ് നാട്ടിൽനിന്നും അനധികൃതമായ വാഹനങ്ങളിലൂടെയാണ് ഇവിടെ ഈ വക ലഹരികൾ എത്തുന്നത് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. എക്സൈസ് വകുപ്പ് നോക്കുത്തിയായി മാറിയിരിക്കുന്നു. അട്ടപ്പാടി മദ്യനിരോധന മേഖലയായി സർക്കാർ പ്രഖ്യാപിച്ച്ട്ടുള്ളതാണ്.
ഇവിടെയാണ് ഈ വിരോധാഭാസം നടക്കുന്നത്.പല തവണ കേരളത്തിലെ ഗവണ്മെന്റ് നോടും exais വകുപ്പിനോടും, ഇന്ത്യൻ പ്രധാന മന്ത്രി യോടും, പ്രസിഡന്റ് നോടും ഇക്കാര്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അപേക്ഷിച്ചുവെങ്കിലും അനുകൂലമായ ഒരുനടപടി യും ആരും കൈകൊണ്ടിട്ടില്ല എന്നതാണ് ഖേദകരം.
ഇത്രയും അത്ഭുതങ്ങൾ ഒളിപ്പിച്ചിട്ടുള്ള ഈ പ്രദേശത്തെ എൻപത് ശതമാനത്തിലധികം പേരും ലഹരിക്കടിമകളാണ്. പുകക്കുകയും മുറുക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഈ ജനതയിൽ മറ്റൊരു അപകടകരമായ അവസ്ഥ യാണ് അരിവാൾ രോഗം. ലഹരിക്കടിപ്പെട്ട സ്ത്രീ പുരുഷന്മാർ ഓറൽ സെക്സ് ലേർപ്പെടുകയും ചെയ്യുന്നത് വഴിയാണ് ഈ രോഗം ഉണ്ടാവുന്നത്.മുറുക്കുന്നവർ തമ്മിൽ ചുണ്ടിലൂടെയുള്ളഉമ്മ വെയ്പ്പിലൂടെ നിക്കൊട്ടിൻ എന്ന മാരക വിഷം ഉള്ളിലെത്തുകയും, ഏഴു തരം അനീമിയയിൽവെച്ച് ഏറ്റവും മാരകമായ സിക്കിൾ സെൽ അനീമിയ ബാധിക്കുകയും ചെയ്യുന്നു.
വൃത്തിയില്ലായ്മയും, വ്യക്തിശുചിത്വവും പാലിക്കാത്തതും മറ്റൊരു കാരണമാണ്. ദൈവീക ഭൂമിയായ ഈ അട്ടപ്പടിയെ ഇനിയും ഇങ്ങനെ നശിക്കാൻ വിടരുത്. ഈ ജനതയെ ലഹരിയിൽ നിന്നും അഴിമതി യിൽ നിന്നും രക്ഷപ്പെടുത്തി ഇന്ത്യയുടെ ആറത്ഭുതങ്ങളിൽഒന്നായ അട്ടപ്പാടിയെ രക്ഷിക്കണമെന്ന് എല്ലാഅധികാര കേന്ദ്രങ്ങളോടും, വിശിഷ്യാ കേരളത്തോടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനാ തലവനും,AIMRC ഡയരക്ടറും,ഇന്റർ നാഷണൽ പീസ് സ്‌പീറിച്വൽ കൾച്ചറൽ യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ വൈസ് ചാൻസെലരുമായ പ്രൊഫസർ (Dr ) സുരേഷ് K ഗുപ്തൻ അപേക്ഷിക്കുന്നു...

മംഗലാംകുന്ന് സ്വദേഷി പ്രൊഫ .ഡോ .സുരേഷ് ഗുപ്തന് ലോകസമാധാന സംഘടനയുടെ അന്താരാഷ്ട്ര സെക്രട്ടറി ജനറൽ എന്ന പദവി
പാലക്കാട് : ശ്രീകൃഷ്ണപുരം മംഗലാംകുന്ന് സ്വദേശിയും ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ ഡയറക്ടർ മലയാളിയുമായ ഡോക്ടർ സുരേഷ് കെ ഗുപ്തൻ ലോകസമാധാന സംഘടനയുടെ അന്താരാഷ്ട്ര സെക്രട്ടറി ജനറൽ എന്ന പദവിയിൽ നിയമിതനായി .
194 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സംഘടനയുടെ ഉന്നത പദവിയിലെത്തുന്ന ആദ്യ കേരളീയൻ കൂടിയാണ് ഡോക്ടർ സുരേഷ് കെ ഗുപ്തൻ .
ന്യൂഡൽഹിയിലെ ദ്വാരകയിൽ പ്രവർത്തിച്ചുവരുന്ന ലോകസമാധാന സംഘടന ഉത്തരേന്ത്യയിൽ മാനവ സമത സേവ എന്ന പേരിലാണ് അറിയപ്പെടുന്നത് .
നിരവധി അന്താരാഷ്ട്ര അതോറിറ്റികളുടെ തലവനും അധ്യക്ഷനും മണിപ്പൂർ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയിൽ സീനിയർ പ്രൊഫസർ ശാസ്ത്രജ്ഞനും ആണ് ഇദ്ദേഹം .
ജനിതക രോഗങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇദ്ദേഹത്തിൻറെ ഗവേഷണത്തിലൂടെ സാധിച്ചിട്ടുണ്ട് .
ഓട്ടിസം സെറിബ്രസി തുടങ്ങിയ ജനിതക രോഗങ്ങൾ അപൂർവ്വ രോഗങ്ങൾ മറ്റു മാറാരോഗങ്ങൾ എന്നിവയിൽ ആഴത്തിൽ ഗവേഷണം നടത്തുകയും അവയുടെയൊക്കെ അടിസ്ഥാന കാരണം ശികഞ്ഞു കണ്ടെത്തി ചികിത്സിക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group