!['അനാഥമാക്കരുത് മാതാപിതാക്കളെ ' എന്ന സന്ദേശവുമായി മഹാത്മ ദേശസേവാ ഹരിതാമൃതം ഇന്നു മുതൽ](public/uploads/2025-02-06/kjk.jpg)
'അനാഥമാക്കരുത് മാതാപിതാക്കളെ '
എന്ന സന്ദേശവുമായി
മഹാത്മ ദേശസേവാ ഹരിതാമൃതം ഇന്നു മുതൽ
വടകര . അനാഥമാക്കരുത് മാ താപിതാക്കളെ എന്ന സന്ദേശവു : മായി മഹാത്മാ ദേശസേവാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 15-ാ മത് ഹരിതാമൃതം ഇന്നു മുതൽ 11 വരെ ടൗൺഹാളിൽ നടക്കും. ഉച്ച കഴിഞ്ഞ് 3 ന് കാലിക്കറ്റ് സർ : വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.കെ.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ.ഗോപാ ലൻ വൈദ്യർ ദീപം തെളിയിക്കും. കർഷക സ്ലെസി ഏറാമല, അപ സ്‌മാര ചികിത്സകൻ മലയിൽ ദാമോദരൻ വൈദ്യർ എന്നിവരെ ചടങ്ങിൽ ആദരിക്കും. മൂത്രവും ചികിത്സയും എന്ന വിഷയത്തിൽ ടി.നാരായണൻ വട്ടോളി പ്രഭാഷ ണം നടത്തും.
ആരോഗ്യ വിദ്യാ ഭ്യാസ പ്രഭാഷണം, പരിസ്‌ഥിതി ശിൽപശാല, കാർബൺ വിപ ണന സാധ്യതാ സെമിനാർ, ഔഷധരഹിത മർമചികിത്സ, ഹോർത്തുസ് മലബാറിക്കൂസ് പു സ്തക ചർച്ച, മഞ്ഞൾ മാഹാ ത്മ്യം ഓപ്പൺ ഫോറം, ജനിതക മാറ്റം വരുത്തിയ വിത്തുകളെക്കു റിച്ച് കാർഷിക സെമിനാർ, പി.
ബാലൻ എൻഡോവ്‌മെന്റ് വിതര ണം എന്നിവ ഹരിതാമൃതത്തി ൻ്റെ ഭാഗമായി നടക്കും അനാഥ മാക്കരുത് മാതാപിതാക്കളെ
എന്ന സെമിനാർ 8 ന് 2 ന് നട ക്കും. ഹരിതാമൃതം പുരസ്കാരം 9 ന് 5 ന് ജൈവ കർഷകൻ വി. എ.ദിനേശന് കെ.കെ.രമ എം എൽഎ നൽകും.
![sujathasukumaran](public/uploads/2025-02-06/sujathasukumaran.jpg)
സുജാത ഗുരുവായൂരിൻ്റെ ചീര സ്ക്വാഷ്, നാട്ടുമാവുകളുടെയും പ്ലാവുകളുടെയും പവലിയനു കൾ, വൈൽഡ് ഫൊട്ടോഗ്രഫർ ബിജു കാരക്കോണത്തിന്റെ ഫോട്ടോ പ്രദർശനം, അനുശ്രീ 'ചോറോടിൻ്റെ ചിത്ര പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. മോ ഹനൻ മോഹനാലയത്തിൻ്റെ ഗാ നാഞ്ജലി, റസാഖ് കല്ലേരിയുടെ ഏകാംഗ നാടകം, എസ്.റിഥിക യുടെ മോണോ ആക്ട് തുട ങ്ങിയ കലാപരിപാടികളും വി വിധ ദിവസങ്ങളിൽ നടക്കും.11ന് 3 ന് സമാപന സമ്മേളനം യു എൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം
![whatsapp-image-2025-02-05-at-14.54.02_f6ba8d43](public/uploads/2025-02-06/whatsapp-image-2025-02-05-at-14.54.02_f6ba8d43.jpg)
![whatsapp-image-2025-02-05-at-14.54.01_ef3634dc_1738781233](public/uploads/2025-02-06/whatsapp-image-2025-02-05-at-14.54.01_ef3634dc_1738781233.jpg)
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group