ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം കോഴിക്കോട്ട് ;ഫെബ്രുവരി 22 , 23 തീയതികളിൽ

ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം കോഴിക്കോട്ട് ;ഫെബ്രുവരി 22 , 23 തീയതികളിൽ
ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം കോഴിക്കോട്ട് ;ഫെബ്രുവരി 22 , 23 തീയതികളിൽ
Share  
2025 Jan 06, 07:57 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം കോഴിക്കോട്ട് ;

ഫെബ്രുവരി 22 , 23 തീയതികളിൽ


കോഴിക്കോട് :ആരോഗ്യവാനായിരിക്കുക ,ജീവിതശൈലി രോഗങ്ങളെ അകറ്റി സമ്മർദ്ദരഹിതമായി ജീവിക്കുക എന്ന ലക്ഷ്യവുമായി ആയുർവേദത്തെയും ആധുനിക ശാസ്ത്രത്തെയും അടിസ്ഥാനമാക്കി ആർട് ഓഫ് ലിവിംഗ് ആചാര്യൻസദ്ഗുരു ശ്രീ ശ്രീ രവിശങ്കർജി രൂപകൽപ്പനനിർവ്വഹിച്ച അത്യപൂർവ്വ പരിശീലനം കോഴിക്കോട് തളി ജ്ഞാന ക്ഷേത്രത്തിൽ വച്ച് നടക്കും .

cover222

ഫെബ്രുവരി 22 , 23 തീയതികളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ .

ജീവിതശൈലി രോഗങ്ങളെ തടയിടുന്നതിനും നിലവിൽ ജീവിതശൈലി രോഗങ്ങളുള്ളവർക്കും ഈ പരിശീലനത്തിലൂടെ കാഠിന്യം കുറക്കാനാ കുമെന്ന് ആർട്ട് ഓഫ് കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു .


cover444

പ്രോഗ്രാം നാഷണൽ കോഡിനേറ്റർ ശ്രീ .സി വിജയകുമാർ ഈ കോഴ്സിന് നേതൃത്വം നൽകാൻ കോഴിക്കോട്ടെത്തും . കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും 9961763230 , 95396322745 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 


318-gurudev-sri-sri-ravi-shankar

Sri Sri Ravi Shankar Ji on Wellness Program from The Art of Living


https://www.youtube.com/watch?v=M-QidPwq72Y

nishanththoppl
hariy=thamrutha-25-without-mannan-jpg
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25