ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം ; ഫെബ്രുവരി 22 , 23 തീയതികളിൽ കോഴിക്കോട്ട്

ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം    ; ഫെബ്രുവരി 22 , 23 തീയതികളിൽ കോഴിക്കോട്ട്
ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം ; ഫെബ്രുവരി 22 , 23 തീയതികളിൽ കോഴിക്കോട്ട്
Share  
2025 Jan 05, 01:42 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ജീവിതശൈലി രോഗങ്ങളെ തടയിടാനാഗ്രഹിക്കുന്നവർക്ക് 

മികച്ച പരിശീലനം 

ഫെബ്രുവരി 22 , 23 തീയതികളിൽ 

കോഴിക്കോട്ട്


കോഴിക്കോട് : ആരോഗ്യവാനായിരിക്കുക ,ജീവിതശൈലി രോഗങ്ങളെ അകറ്റി സമ്മർദ്ദരഹിതമായി ജീവിക്കുക എന്ന ലക്ഷ്യവുമായി ആയുർവേദത്തെയും ആധുനിക ശാസ്ത്രത്തെയും അടിസ്ഥാനമാക്കി ആർട് ഓഫ് ലിവിംഗ് ആചാര്യൻ സദ്ഗുരു ശ്രീ ശ്രീ രവിശങ്കർജി രൂപകൽപ്പനനിർവ്വഹിച്ച അത്യപൂർവ്വ പരിശീലനം കോഴിക്കോട് തളി ജ്ഞാന ക്ഷേത്രത്തിൽ വച്ച് നടക്കും .

ഫെബ്രുവരി 22 , 23 തീയതികളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ .

cov123_1736062304

ജീവിതശൈലി രോഗങ്ങളെ തടയിടുന്നതിനും നിലവിൽ ജീവിതശൈലി രോഗങ്ങളുള്ളവർക്കും ഈ പരിശീലനത്തിലൂടെ കാഠിന്യം കുറക്കാനാ കുമെന്ന് ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു .

പ്രോഗ്രാം  നാഷണൽ കോഡിനേറ്റർ ശ്രീ .സി വിജയകുമാർ ഈ പ്രത്യേക പരിശീലനത്തിന്  നേതൃത്വം നൽകാൻ കോഴിക്കോട്ടെത്തും .

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും

9961763230 , 95396322745 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 


http://aolt.in/825709

sri-sri-ravi-shankar-scaled

Sri Sri Ravi Shankar Ji on Wellness Program from The Art of Living


https://www.youtube.com/watch?app=desktop&v=M-QidPwq72Y&t=15s

logoleaf

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

nishanththoppl
reji

സ്വയം പര്യാപ്തത : ഡോ .റിജി ജി നായർ 

://www.youtube.com/shorts/07enSJbNdK4

solar-e-lux

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


hariy=thamrutha-25-without-mannan-jpg
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25