''അനാഥരാക്കരുത് ; മാതാപിതാക്കളെ"
: ടി. ശ്രീനിവാസൻ
എന്ന സന്ദേശമുയർത്തി ഹരിതാമൃതം'25 ഫെബ്രുവരി 6 മുതൽ 11 വരെ വടകര ടൗൺഹാളിൽ സംഘടിപ്പിക്കുകയാണ്. ഹിതാമൃതം പരിപാടിയുടെ പതിനഞ്ചാം വാർഷികം കൂടിയാണ്. ആറുദിവസമായി നടക്കുന്ന ഹരിതാമൃതത്തിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ, പഠനക്ളാസുകൾ, ഓപ്പൺഫോറങ്ങൾ ഔഷധസസ്യ പഠനഗാലറി,
നാട്ടുഭക്ഷണശാല, എന്നിവ അവതരിപ്പിക്കും.
ജൈവകർഷകർക്കും പരമ്പരാഗത കർഷകർക്കും പരമ്പരാഗത കുടി ൽ വ്യവസായികൾക്കും പാരമ്പര്യ വൈദ്യന്മാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുളള പവലിയനുകൾ തയ്യാറാക്കി നൽകുന്നതാണ്.
പവലിയനുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കെ. എം. അസ് ലം
കൺവീനർ,
സ്റ്റാൾഎക്കമഡേഷൻ
സബ്കമ്മറ്റി. -9446834605
കഴിഞ്ഞ പതിനഞ്ചു വർഷമായി ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടി മുന്നേറുന്ന ഹരിതാമൃതത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും സന്നദ്ധമാകണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.
ടി. ശ്രീനിവാസൻ,
ചെയർമാൻ.
9539157337
ചിത്രം :പ്രതീകാത്മകം
'ഹരിതാമൃതം -25'
ഹൃദയപൂർവ്വം : ഡോ .ജിതേഷ്‌ജി
( ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ, 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യമലയാളി ) mob-8281188888
അഭിനന്ദനങ്ങളോടെ
കൃഷിജാഗരൺ
ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ
പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്
Krishi Jagran Kerala: Agriculture news from kerala, agriculture ...
https://malayalam.krishijagran.com
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group