സ്വാദിഷ്ടം ആരോഗ്യദായകം

സ്വാദിഷ്ടം ആരോഗ്യദായകം
സ്വാദിഷ്ടം ആരോഗ്യദായകം
Share  
2024 Dec 04, 04:42 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സ്വാദിഷ്ടം ആരോഗ്യദായകം തേങ്ങാപൊങ്ങുകൾ

പള്ളൂരിൽ വിതരണകേന്ദ്രം

പ്രവർത്തിക്കുന്നു

മാഹി : തെങ്ങിൻ പൊങ്ങിലെ രുചി പഴയ തലമുറയ്ക്ക് ചിരപരിചിതം

മുമ്പ് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് കറിക്കരയ്ക്കാനായി തേങ്ങാകൂടയിൽ മാറ്റിയിടുന്ന തേങ്ങകളിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കും.

പൊങ്ങിന് മാത്രമായി ആരും തേങ്ങ മുളപ്പിച്ചെടുക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല.

മലയാളി ഇടയ്‌ക്ക് മറന്നുപോയൊരു വിഭവത്തിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടുകയാണ് അഥവാ ഓർമ്മയിലെത്തിക്കുകയാണ് 'ഔഷധ സമൃദ്ധമായ തേങ്ങാപൊങ്ങ് നിർമ്മാണത്തിലൂടെ മാഹിക്കടുത്ത് പള്ളൂരിലെ ഒരു സംരംഭക ,


 തേങ്ങാപൊങ്ങുകൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവരുടെ മുന്നിൽ വെച്ചുകൊണ്ട് തന്നെ പൊട്ടിച്ച് ഫ്രഷ് ആയ നിലയിലാണ് വിൽപ്പനനടത്തുന്നത് .

അതും മിതമായ നിരക്കിൽ .ഒരു കിലോ പൊങ്ങിന് 250 രൂപമാത്രം .

കൊച്ചുകുട്ടികളടക്കം മുത്തശ്ശന്മാരും യുവാക്കളും യുവതികളും പൊങ്ങിനുവേണ്ടി കൈ നീട്ടുന്ന വേറിട്ടൊരിടം .പള്ളൂരിലെ റോജാ ഓയിൽ മിൽ പരിസരം .

അല്‍പം പഴക്കമുള്ളതും മുള വന്നതുമായ തേങ്ങ പൊട്ടിച്ചാല്‍ ഉള്ളില്‍ പഞ്ഞിക്കെട്ട് പോലെ ഉരുണ്ട ആകൃതിയില്‍ ഒരു വസ്തു കാണാം.



ൊങ്ങ് എ

ന്നാണ് ഇതിന് പറയുന്നത്. പണ്ട് കാലങ്ങളില്‍ ആളുകള്‍ ഇത് കഴിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ കുട്ടികള്‍ പൊങ്ങ് കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്.


കോക്കനട്ട് ആപ്പിള്‍ എന്നും വിളിക്കുന്ന ഈ പൊങ്ങ്

അത്ഭുത ഭക്ഷണമാണ് .

തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് തെങ്ങിൻ്റെ മൈക്രോ ഗ്രീൻസ് ആയ പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.


 പോഷകസമൃദ്ധവും ആരോഗ്യദായകവുമായ പൊങ്ങ് ഉപഭോക്താക്കളുടെ ആവശ്യാനുസരണം ആവശ്യക്കാരായെത്തുന്നവരുടെ നിറസാന്നിധ്യത്തിൽ പൊട്ടിച്ചു നൽകുന്നു .


മുളപ്പിച്ച പയറിനെക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്.

പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും.

മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.

പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും. ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.


വൃക്കരോഗം , മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രാസ സവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും.

പൊങ്ങ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം:94965943 24 -7034354058

യാതൊരു കെമിക്കലും ചേരാത്ത, ശുദ്ധമായ, തേങ്ങ വെന്ത വെളിച്ചെണ്ണയുടെ നറുമണമുള്ള MANNAN Agmark Coconut Oil ഫാക്ടറി വിലക്ക് ഞങ്ങളുടെ നവീകരിച്ച ഷോറൂമിൽ ലഭ്യമാണ്


MANNAN is the India's first AGMARK certified Coconut Oil

Roja Oil Mills ,

Manufacturer of MANNAN & Super Clear Coconut Oil,

പള്ളൂർ-പന്തക്കൽ റോഡ്, ഇടയിൽപ്പീടിക , മാഹി

Contact No.9496594324, 7034354058   

coconu-banana-leaf

പൊങ്ങ് | Sprouted Coconut | Sarang Family | Dakshina

പൊങ്ങിൻ്റെ കഥയറിയാൻ വീഡിയോ കാണുക 

https://www.youtube.com/watch?v=MAtmZGm5qnk


logoleaf

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25