നടുവേദന ,മുട്ടുവേദന സൗജന്യ ചികിത്സ ക്യാമ്പ് വടകരയിൽ

നടുവേദന ,മുട്ടുവേദന സൗജന്യ ചികിത്സ ക്യാമ്പ് വടകരയിൽ
നടുവേദന ,മുട്ടുവേദന സൗജന്യ ചികിത്സ ക്യാമ്പ് വടകരയിൽ
Share  
2024 Nov 29, 02:21 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

നടുവേദന ,മുട്ടുവേദന

സൗജന്യ ചികിത്സ ക്യാമ്പ്

വടകരയിൽ 

വടകര :വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ .അനുസ് ആയുർ കേർ & സ്‌മൃതി മെഡിറ്റേഷൻ കൗൺസലിംഗ് സസെന്ററിൻ്റെ രണ്ടാം വാർഷികാ ഘോഷത്തിനോടനുബന്ധിച്ച് ഡിസംബർ 3 ചൊവ്വാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ വടകരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും  

APR .T A Sakeer ( DAC ) BCT Founder & Trainer , Dr .Anu Muraleekrishnan BAMS ,MSC ,Clinical Psychology തുടങ്ങിയവർ .ക്യാമ്പിന് നേതൃത്വം നൽകും .

.രജിസ്‌ട്രേഷൻ ഫീസ് 100 രൂപ മാത്രം .പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് 

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക :9048 025 508 

anus_1732869956
annus2
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25