ഔഷധരഹിത മർമ്മ
ചികത്സാ ക്യാമ്പ്
ചോമ്പാലയിൽ
ചോമ്പാല : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു.എ. കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7 -8 തീയതികളിൽ ചോമ്പാലയിൽ
ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന മർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും അവസരം ലഭിക്കുക .
എ .കെ .പ്രകാശൻ ഗുരുക്കൾ
മർമ്മാശ്രമം .കല്ലുതാഴം
കൊല്ലം ജില്ല
ഫോൺ :9447347993
ടി .ശ്രീനിവാ സൻ
ചെയർമാൻ ,
മഹാത്മ ദേശ സേവ
എഡ്യുക്കേഷണൽ &
ചാരിറ്റബിൾ ട്രസ്റ്റ്
ഫോൺ :9539 157 337
ഡോ .പി കെ .സുബ്രഹ്മണ്യൻ
ഡയറക്‌ടർ .
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം
ഫോൺ :9539 611 741
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group